കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Jun 15, 2025 06:49 PM | By Sufaija PP

പട്ടുവം :കനത്ത മഴയെ തുടർന്ന് ദേശീയപാത ബൈപ്പാസ് പ്രവൃത്തി നടക്കുന്ന തളിപ്പറമ്പ് പട്ടുവം റോഡിൽ മണ്ണിടിഞ്ഞതോടെയാണ് ഇരുചക്ര വാഹനങ്ങൾക്ക് ഒഴികെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത് ഹെവി വാഹനങ്ങൾ ഏഴാംമൈൽ കൂവോട് കയ്യം വഴിയും തിരിച്ച് ചാലത്തൂർ മംഗലശേരി കുപ്പം വഴിയും സർവ്വീസ് നടത്തണം തഹസീൽദാരുടെ നിർദ്ദേശ പ്രകാരം തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജി പട്ടേരിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്

Traffic restrictions on Pattuvam Road due to heavy rain

Next TV

Related Stories
പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

Jun 15, 2025 09:41 PM

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്...

Read More >>
സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക്  :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

Jun 15, 2025 09:32 PM

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി...

Read More >>
സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

Jun 15, 2025 09:21 PM

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു...

Read More >>
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

Jun 15, 2025 06:47 PM

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം...

Read More >>
അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 06:27 PM

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.

Jun 15, 2025 06:18 PM

സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.

സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു. ...

Read More >>
Top Stories










News Roundup






Entertainment News